MEM Scholarship 2022

മലബാർ ജില്ലകളിൽ നിന്നും പ്ലസ് വൺ റഗുലർ പ്രവേശനം ലഭിക്കാതെ ഓപ്പൺ സ്കൂളിൽ ചേരേണ്ടി വന്ന സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് മലബാർ എജുക്കേഷൻ മൂവ്മെൻറ് സ്കോളർഷിപ്പ്  നൽകുന്നു. 

(അപേക്ഷാ താഴെയുള്ള ഗൂഗിൽ ഫോം വഴി സമർപ്പിക്കുക)

2022-23  അധ്യായന വർഷത്തിൽ  പ്രൈവറ്റ്/പാരലൽ സ്ഥാപനങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് താഴെ നൽകിയിരിക്കുന്ന ഗൂഗിൾ ഫോമിലൂടെ അപേക്ഷ സമർപ്പിക്കാം.

അവസാന തിയ്യതി : 2022 നവംബർ 5 ശനി  

കൂടുതൽ വിവരങ്ങൾക്ക് 

7510878955, 9544882200

Google Form👇

Register Here

Next Post Previous Post
No Comment
Add Comment
comment url