IAS: പഠിക്കാൻ ഇനിയും വൈകരുത്
ICSR- PONNANI: സിവിൽ സർവീസ് പരിശീലനം;
കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമിയുടെ ഉപകേന്ദ്രമായി പൊന്നാനിയിൽ പ്രവർത്തിക്കുന്ന ഐ.സി.എസ്.ആറിൽ
വിവിധ കോഴ്സുകളിലേക്കുള്ള
പ്രവേശന പരീക്ഷ ജൂലൈ 9 ഞായറാഴ്‌ച്ച;
താഴെപ്പറയും പ്രകാരം നടക്കുന്നു.
വിവിധ കോഴ്സുകളും സമയക്രമവും;
ഹൈസ്കൂൾ വിദ്യാർത്ഥികൾക്കുള്ള ടാലൻറ് ഡെവലപ്മെൻറ് കോഴ്സ് -TDC :
പരീക്ഷാ സമയം: ജൂലൈ 9 കാലത്ത് 10 മണി.
ഹയർസെക്കൻഡറി വിദ്യാർത്ഥികൾക്കുള്ള സിവിൽ സർവീസ് ഫൗണ്ടേഷൻ കോഴ്സ് -CSFC :
പരീക്ഷാ സമയം: ജൂലൈ 9 കാലത്ത് 11 മണി
കോളേജ് വിദ്യാർത്ഥികൾക്കും
ജോലി ചെയ്യുന്നവർക്കുമുള്ള പ്രിലിംസ് കം മെയിൻസ് (വീക്കെൻഡ്) കോഴ്സ് - PCM- W:
പരീക്ഷാ സമയം: ജൂലൈ 9 ഉച്ചക്ക് 2 മണി
സമർപ്പിക്കേണ്ട രേഖകൾ :
ഓൺലൈൻ വഴി റജിസ്റ്റർ ചെയ്തവർ അവർക്ക് അനുവദിച്ച റജിസ്റ്റർ നമ്പറുമായി വരിക. സാങ്കേതിക തടസ്സങ്ങൾ കാരണം ഓൺലൈൻ റജിസ്ട്രേഷൻ നടത്താനാവാത്തവരും റജിസ്റ്റർ ചെയ്തിട്ടും ICSR ൽ നിന്ന് ഫോൺ വഴി പരീക്ഷാ അറിയിപ്പ് കിട്ടാത്തവരും ആധാർ കാർഡുമായി പരീക്ഷയുടെ അരമണിക്കൂർ മുമ്പ് icsr ൽ റിപ്പോർട്ട് ചെയ്യുക.
പരീക്ഷാ കേന്ദ്രം : ഐ.സി.എസ്.ആർ,
കരിമ്പന - ഈശ്വരമംഗലം, പൊന്നാനി.
പരീക്ഷാ സിലബസ് :
പൊതു വിജ്ഞാനം/സമകാലിക സംഭവങ്ങൾ/ഇംഗ്ലീഷ് /മലയാളം /മെന്റൽ എബിലിറ്റി & റീസണിംഗ്
ചോദ്യങ്ങൾ
TDC - ഏഴാം തരം ലെവൽ
CSFC- പത്താംതരം ലെവൽ
PCM- W- +2 ലെവൽ
50 മാർക്കിന്റ 50 മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ. തെറ്റായ ഉത്തരങ്ങൾക്ക്
നെഗറ്റീവ് മാർക്ക് ഇല്ല.
കൂടുതൽ വിവരങ്ങൾക്ക് വിളിക്കാവുന്ന നമ്പറുകൾ:
04942665489
8182098868
9846715386
9645988778
#Data copied
